ചോമ്പാല മാക്കൂട്ടത്തിൽ മീത്തൽ ശ്രീനിവാസൻ അന്തരിച്ചു

 



ചോമ്പാല: ചോമ്പാല മാക്കൂട്ടത്തിൽ മീത്തൽ ശ്രീനിവാസൻ (ശ്രീസൻ ) (62 ) അന്തരിച്ചു.പരേതനായ ഗോപാലന്റെയും ,  ജാനുവിന്റെയും മകനാണ്.ഭാര്യമാർ : ശോഭന [ പരേത ] , വൽസലമകൾ : ജിൻസിമരുമകൻ : രഞ്ജിത്ത് സഹോദരങ്ങൾ: പുഷ്പവല്ലി, ശിവരാജൻ , രാമചന്ദ്രൻ , ദേവദാസ്

Post a Comment

Previous Post Next Post

WB AD


 


 

LIVE