തലശ്ശേരി ഉഴിച്ചിൽ കേന്ദ്രത്തിൽ പീഡനം: ജാമ്യാപേക്ഷ തള്ളി



തലശ്ശേരി: നഗരത്തിലെ തിരുമ്മൽ, ഉഴിച്ചിൽ കേന്ദ്രത്തിലെ തെറാപ്പിസ്റ്റായ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കേ സിൽ റിമാന്റിൽ കഴിയുന്ന പ്രതികൾ ജില്ല സെഷൻസ് കോടതി മുമ്പാകെ സമർപ്പിച്ച ഹർജി തള്ളി. അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് കാണിച്ച് കേസിലെ നാലാം പ്രതി സമർപ്പിച്ച ജാമ്യ ഹർജിയിൽ കോടതി ജാമ്യം അനുവദിച്ചു. ആലപ്പുഴ സ്വദേശിനിയാണ് പരാതിക്കാരി സ്ഥാപനത്തിലെ മാനേജർ കോട്ടയം നെടുംകണ്ടം സ്വദേശി അനന്തു (26), അവിടെ മസാജിനെത്തിയ പാറാൽ ചെമ്പയിലെ റജിലേഷ്(29) എന്നിവരാണ് റിമാന്റിലുള്ളത്.

Post a Comment

Previous Post Next Post

WB AD


 


 

LIVE