ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ സംഗമം നടന്നു.

ഗണപതി ഭഗവാനെ അപമാനിച്ച നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ സ്പീക്കർ സ്ഥാനം രാജിവെച്ച്, ഹൈന്ദവ സമൂഹത്തോട് മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ സംഗമം നടന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം പി. ഇ രാജേഷ്. സുരേഷ് പൂത്തറ, സുരേഷ് ആയഞ്ചേരി, സി. പി കൃഷ്ണൻ മാസ്റ്റർ, കെ. ടി. കെ ചന്ദ്രൻ, സി. ടി. കെ സുധീഷ്, കെ. കെ രഞ്ജിത്ത് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

WB AD


 


 

LIVE