പുളിയാവ്:പുനത്തി കണ്ടിയിൽ രാജൻ നിര്യാതനായി


പുളിയാവ് : രാജൻ പുനത്തിക്കണ്ടിയിൽ (55) അന്തരിച്ചു.സിപിഐ എം പള്ളിയാവ് ബ്രാഞ്ച് അംഗമാണ്. അച്ഛൻ: പരേതനായ ചെക്കായി.
അമ്മ: പരേതയായ മന്നി. ഭാര്യ: പത്മജ. മക്കൾ : ജോബിൻ രാജ്, ജി സ്വാരാജ്.
സഹോദരങ്ങൾ: ബാലൻ,നാണു, ജാനു .


Post a Comment

Previous Post Next Post

WB AD


 


 

LIVE