മിത്ത് വിവാദം: ചാനല്‍ ചര്‍ച്ചകളില്‍ പ്രതിനിധിയെ അയക്കേണ്ടെന്ന് സി.പി.എം തീരുമാനം



 മിത്ത് വിവാദം സജീവ ചര്‍ച്ചയാക്കി ഉൗതിപ്പെരുപ്പിക്കേണ്ടതില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞതില്‍ തെറ്റില്ല. ഈ വിഷയത്തിലുള്ള പ്രചാരണങ്ങളെ രാഷ്ട്രീയമായി നേരിടണം. മിത്ത് വിവാദം കേന്ദ്ര നേതൃത്വം ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു.  അതിനിടെ, മിത്ത് വിവാദവുമായി ബന്ധപ്പെട്ട  ചാനല്‍ ചര്‍ച്ചകളില്‍ പ്രതിനിധിയെ അയക്കേണ്ടെന്ന് സി.പി.എം. തീരുമാനിച്ചു. 

Post a Comment

Previous Post Next Post

WB AD


 


 

LIVE