ചോറോട് ഈസ്റ്റ് കണ്ണിയാറത്ത് മീത്തൽ കൃഷ്ണൻ അന്തരിച്ചു

ചോറോട് ഈസ്റ്റ് : കണ്ണിയാറത്ത് മീത്തൽ കൃഷ്ണൻ (83) അന്തരിച്ചു. ഭാര്യ : ജാനകി.കുരിക്കിലാട്.  മക്കൾ: അജിത ,അജീഷ് (ദുബായ്) അനീഷ് ,(ഇലക്ടീഷൻ) .മരുമക്കൾ ദിനേശൻ (ഓർക്കാട്ടേരി ) ജിതി ന (കണ്ണൂർ) സഹോദരങ്ങൾ. :- 'പരേതനായ കുഞ്ഞിരാമൻ, നാണി (വെള്ളിക്കാട്) ദാമു ,നാരായണി (കുരിക്കിലാട് ) ശ്രീധരൻ. (ഗായത്രി വടകര)

Post a Comment

Previous Post Next Post

WB AD


 


 

LIVE