വടകര ദേശീയ പാതയിൽ ടാങ്കർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു



വടകര ദേശീയ പാതയിൽ ടാങ്കർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വടകര നാദാപുരം റോഡിൽ കെ ടി ബസാറിൽ രയരങ്ങോത്ത് പാറപ്പൊത്തിൽ അനന്തു (29)  ആണ് മരിച്ചത്. ദേശീയ പാതയിൽ വടകര  പാർക്കോ ഹോസ്പിറ്റലിന് സമീപം ഇന്നലെ രാത്രി 10.30 ഓടെയാണ് അപകടം. പിന്നീട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
                                           വീഡിയോ ന്യൂസ് 👇     



Post a Comment

Previous Post Next Post

WB AD


 


 

LIVE