പരേതനായ മാണിയൂർ പുരുഷോത്തമന്റെ ഭാര്യ ചോറോട് നെല്യങ്കര മാണിയൂർ ലീല (82) അന്തരിച്ചു .മക്കൾ സുഷമ, സുഗത ,
സുരേഷ് ബാബു (എൽ.ഐ.സി. ഏജന്റ്) സുമതി, സുലേഖ മരുമക്കൾ ചാത്തു കൈവേലി, നാരായണൻ കൂട്ടങ്ങാരം,
സുഹോദരങ്ങൾ വസന്ത , C.H. നാരായണൻ മാസ്റ്റർ (മുൻ വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ) CH. രാഘവൻ മാസ്റ്റർ (റിട്ട.. കാർത്തികപ്പള്ളി നമ്പർ വൺ യു.പി. സ്കൂൾ ) പരേതരായ മാതു, കല്യാണി , ശങ്കരൻ, കുഞ്ഞിരാമൻ, കുമാരൻ ,ബാലൻ ,കമല, ലക്ഷമി .സഞ്ചയനം ചൊവ്വാഴ്ച
Post a Comment