വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് തലത്തിൽ “മേരി മാട്ടി മേരാ ദേശ് " പരിപാടി സംഘടിപ്പിച്ചു.

മേമുണ്ട: ആസാദി കാ അമൃത് മഹോത്സവ് - സ്വാതന്ത്ര്യദിനത്തിന്റെ 75ാം വാർഷിക സമാപനത്തിന്റെ ഭാഗമായി ഓഗസ്റ്റ് 9 ബുധനാഴ്ച നെഹ്‌റു യുവജന കേന്ദ്രയും സംഘവേദി ആർട്സ് & സ്പോർട്സ് ക്ലബ്ബ് മേമുണ്ടയും ചേർന്നുകൊണ്ട് വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് തലത്തിൽ “മേരി മാട്ടി മേരാ ദേശ് " പരിപാടി സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി 75 വൃക്ഷ തൈകൾ നട്ടുകൊണ്ട് വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പത്താം വാർഡ്‌മെമ്പർ രജിത കോളിയോട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഈ പരിപാടിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ, മേമുണ്ട ഈസ്റ്റ് എൽ പി സ്കൂൾ അധ്യാപകരും വിദ്യാർഥികളും,നാട്ടുകാരും സംഘവേദിയുടെ പ്രവർത്തകരും പങ്കെടുത്തു

Post a Comment

Previous Post Next Post

WB AD


 


 

LIVE