ചോമ്പാല കല്ലാമല ഒറ്റത്തെങ്ങ് പരിസരത്ത് "ചൈതന്യ"യിൽ ബാലൻ നിര്യാതനായി

 



ചോമ്പാല :  കല്ലാമല ഒറ്റത്തെങ്ങ്  പരിസരത്ത് "ചൈതന്യ"യിൽ ബാലൻ  (63) നിര്യാതനായി. ഭാര്യ :  സുഷമ   മക്കൾ : പ്രണവ്, ശ്രുതി, തീർത്ത   സഹോദരങ്ങൾ :  ചന്ദ്രൻ,വാസു,ലീല, ഷൈലജ. സംസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക്

Post a Comment

Previous Post Next Post

WB AD


 


 

LIVE