Homeചരമം മുടപ്പിലാവിൽ ചാലാറത്ത് ജാനകി അമ്മ നിര്യാതയായി. NEWS DESK August 11, 2023 0 മുടപ്പിലാവിൽ ചാലാറത്ത് ജാനകി അമ്മ (74) നിര്യാതയായി. ഭർത്താവ് പരേതനായ പത്മനാഭൻ നായർ , പേരാമ്പ്ര (CISF ). മകൻ : ജയകൃഷ്ണൻ (Cl SF- ഹെഡ് കോൺസ്റ്റബിൾ - ഹൈദരാബാദ്). മരുമകൾ ശ്രുതി അണിയാറം - പാനൂർ . സഹോദരങ്ങൾ, ബാലകൃഷ്ണൻ (റിട്ട. Sl- CISF ), ഗംഗാധരൻ
Post a Comment