നിരോധിത സംഘടന പോപ്പുലര്‍ ഫ്രണ്ടിന്റെ കേരളത്തിലെ മറ്റൊരു പരിശീലനകേന്ദ്രം കൂടി എന്‍ഐഎ സംഘം കണ്ടുകെട്ടി. മഞ്ചേരി ഗ്രീന്‍വാലിയിലെ പരിശീലന കേന്ദ്രമാണ് എൻഐഎ കണ്ടു കെട്ടിയത്. ഈ കെട്ടിടം പിഎഫ്ഐയില്‍ ലയിച്ച എന്‍ഡിഎഫിന്റെ കേഡറുകള്‍ ഉപയോഗിച്ചിരുന്നതായി എന്‍ഐഎ കണ്ടെത്തി. പത്ത് ഏക്കറിൽ വ്യപിച്ചു കിടക്കുന്ന പരിശീലന കേന്ദ്രമാണ് എൻഐഎ കണ്ടുകെട്ടിയത്. സായുധ പരിശീലനത്തിനും ഈ കേന്ദ്രം ഉപയോഗിച്ചിരുന്നുവെന്ന് എൻഐഎ വ്യക്തമാക്കുന്നു.കേരളത്തിൽ എൻഐഎ കണ്ടുകെട്ടുന്ന ആറാമത്തെ പോപ്പുലർ ഫ്രണ്ട് പരിശീലന കേന്ദ്രമാണ് മഞ്ചേരിയിലേത്.

Post a Comment