മെഡിക്കൽ കോളജിന്‍റെ ഏഴാം നിലയില്‍നിന്ന് വീണ് വയോധക മരിച്ചു

കണ്ണൂർ: പരിയാരം ഗവ. മെഡിക്കൽ കോളജ് കെട്ടിടത്തിനു മുകളിൽനിന്ന് വീണ് വയോധിക മരിച്ചു. ശ്രീകണ്ഠാപുരം നെടിയങ്ങ സ്വദേശിനി ഓമന (75)യാണു മരിച്ചത്.

കെട്ടിടത്തിന്റെ ഏഴാം നിലയിൽനിന്ന് താഴേക്ക് വീണാണ് അപകടം.

സഹോദരനൊപ്പം കൂട്ടിരിപ്പിനെത്തിയതായിരുന്നു ഓമന.

Post a Comment

Previous Post Next Post

WB AD


 


 

LIVE