വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എക്കൌണ്ടന്‍റ് കം ഐ ടി അസിസ്റ്റന്‍റ് തസ്തികയിലെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്ക്കാലിക നിയമനം നടത്തുന്നു.യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷകള്‍ 17/08/2023 ന് 4 മണിക്ക് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലഭിക്കേണ്ടതാണ്. യോഗ്യത, നിയമനം സംബന്ധിച്ച വിവരങ്ങള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലഭ്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് സിക്രട്ടറിയുമായി ബന്ധപെടാവുന്നതാണ്.
വില്യാപ്പള്ളി പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എക്കൌണ്ടന്‍റ് കം ഐ ടി അസിസ്റ്റന്‍റ് തസ്തികയിലെക്ക് താല്ക്കാലിക നിയമനം നടത്തുന്നു.
NEWS DESK
0
Tags
പ്രാദേശികം
Post a Comment