മുഖ്യമന്ത്രിക്കും മകൾക്കുമെതിരേയുള്ള ആരോപണം ജുഡീഷൽ അന്വേഷണം നടത്തണം കെ.മുരളീധരൻ എം.പി.

മുഖ്യമന്ത്രിക്കും മകൾക്കുമെതിരേയുള്ള ആരോപണം ജുഡീഷൽ അന്വേഷണം നടത്താൻ സർക്കാർ തയ്യാറുണ്ടോ എന്ന് പ വെല്ല് വിളിച്ച് കെ.മുരളീധരൻ എം.പി.
വടകര ബ്ലോക്ക് കോൺഗ്രസ്സ് നടത്തിയ തെരുവ് വിചാരണ ഉൽഘാടനം ചെയ്ത് സംസാരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.വടകര ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സതീശൻ കുരിയാടി അദ്ധ്യക്ഷതവഹിച്ചു. കാവിൽ പി.മാധവൻ | മുഖ്യപ്രഭാഷണം നടത്തി. കെ.പി.കരുണൻ. കൂടാളി അശോകൻ . പുറന്തോടത്ത് സുകുമാരൻ. ചന്ദ്രൻ മൂഴിക്കൽ .മണ്ഡലം പ്രസിഡണ്ട് മാരായ വി.കെ.പ്രേമൻ. അഡ്വ.പി.ടി.കെ. നജ്മൽ. നല്ലാടത്ത് രാഘവൻ , മോഹനൻ പുത്തൂർ. സുബിൻ മുപ്പള്ളി. പി.എസ്സ് രൻജിത്ത്കുമാർ .കെ.ജി.രാഗേഷ് സംസാരിച്ചു

Post a Comment

Previous Post Next Post

WB AD


 


 

LIVE