എസ് ഡി പി ഐ വനിതാ സംഗമം സംഘടിപ്പിച്ചു


പയ്യോളി : എസ് ഡി പി ഐ കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളിയിൽ വനിതാ സംഗമം സംഘടിപ്പിച്ചു. എസ് ഡി പി ഐ കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ്‌ കെ വി പി ഷാജഹാൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ വിമൻ ഇന്ത്യ മൂവ് മെന്റ് സംസ്ഥാന സെക്രട്ടറി കെ കെ ഫൗസിയ ഉദ്ഘാടനം നിർവഹിച്ചു.


ഫാസിസം നടത്തി കൊണ്ടിരിക്കുന്ന ഓരോ കലാപങ്ങളിലും സ്ത്രീകളാണ് അക്രമിക്കപ്പെടുന്നത് സ്ത്രീകൾ സ്വയം പ്രതിരോധത്തിന് തയ്യാറാകണമെന്നും ഫൗസിയ പറഞ്ഞു.
 ജില്ലാ സെക്രട്ടറി ജെസിയ ഷെമീർ സ്വാഗതം പറഞ്ഞ യോഗത്തിൽ സലൂജ പുറക്കാട്, ശരീഫ, ജിസ്‌റ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

WB AD


 


 

LIVE