പേരോട്: അരിയേരി ആലിക്കുട്ടി അന്തരിച്ചു

പേരോട്: പൗരപ്രമുഖരും സാമൂഹിക രാഷ്ട്രീയ മേഖലയിലെ നിറസാന്നിധ്യവും ആയിരുന്ന അരിയേരി ആലിക്കുട്ടി മരണപ്പെട്ടു. 87 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. മയ്യത്ത് നിസ്കാരം നാദാപുരം ജുമാഅത്ത് പള്ളിയിൽ രാവിലെ 10 മണിക്ക് നടക്കും. ഭാര്യ: പരേതയായ പുത്തൻപീടികയിൽ ബിയ്യാത്തു ഹജ്ജുമ്മ.
മക്കൾ: ഗഫൂർ ഹാജി, ബഷീർ, 
പാത്തൂട്ടി, റാബിയ 
ഫൗസിയ, 
ജമാതാക്കൾ:
പോക്കർ ഹാജി വടക്കേക്കണ്ടി പേരോട്, 
അന്ത്രു ഹാജി പൊന്നകോട്ട് പാറക്കടവ്,
അലി ഈരായിന്റവിട നാദാപുരം. സഹോദരങ്ങൾ: പരേതനായ പി ബി കുഞ്ഞബ്ദുള്ള ഹാജി പേരോട്, പാലോള്ളതിൽ കുഞ്ഞിമ്മൂസ ഹാജി, പരേതയായ കളത്തിൽ ഐശു ഹജ്ജുമ്മ, തയ്യുള്ളതിൽ കുഞ്ഞാമി ഹജ്ജുമ്മ, കോടങ്കോത്ത് കുഞ്ഞി മറിയം ഹജ്ജുമ്മ

Post a Comment

Previous Post Next Post

WB AD


 


 

LIVE