കെ.പി പ്രമോദ് കുമാറിന്റെ പേരിലുള്ള ഗണിത ശാസ്ത്ര പുരസ്കാരം സമ്മാനിച്ചു.

വടകര: മടപ്പള്ളി ഗവൺമെന്റ് കോളേജ് പൂർവ്വ വിദ്യാർത്ഥിയും എസ്. ബി. ഐ. അസിസ്റ്റന്റ് മാനേജറുമായിരുന്ന കെ. പി. പ്രമോദ് കുമാറിന്റെ സ്മരണക്കായി പൂർവ വിദ്യാർത്ഥി സംഘടന "ഓർമ "ഏർപ്പെടുത്തിയ മികച്ച ഗണിത ശാസ്ത്ര ബിരുധ വിദ്യാർത്ഥിക്കുള്ള അവാർഡ് ടി. പൂജക്ക്‌ ഡോ. എ. കെ. രാജൻ പുരസ്‌കാരം കൈമാറി. വി. ടി. മുരളി പ്രശംസാ പത്രം നൽകി. കോളേജ് പ്രിൻസിപ്പൽ ഡോ. ബി. പ്രീത അദ്ധ്യക്ഷത വഹിച്ചു.കോർപ്പറേറ്റ് ട്രെയിനർ രാജമണി പുളിക്കൂൽ മോട്ടിവേഷൻ ക്ലാസ്സ്‌ എടുത്തു. പി. പി. രാജൻ, വൈസ് പ്രിൻസിപ്പൽ വനജ, ഗണിത ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബബിത. കെ. വി., പി. ടി. എ. സെക്രട്ടറി ഷിജു, ഓർമ്മ സെക്രട്ടറി സുരേഷ്കുമാർ പുത്തലത്ത്, കെ. പി. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

WB AD


 


 

LIVE