വടകര: മേഖലയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുൻ നിരയിലുണ്ടായിരുന്ന എം.പി കണാരന് നാട് വിട നൽകി. രാഷ്ട്രീയ സാമൂഹ്യ മേഖലകളിലെ നിരവധിപേർ അന്ത്യാഞ്ജലിയർപ്പിച്ചു. അഭിവക്ത കമ്യൂണിസ്റ്റ് പാർട്ടിയിലും സി.പി.എമ്മിലും പ്രവർത്തിച്ച കണാരൻ കർഷക തൊഴിലാളി പ്രസ്ഥാനത്തിലും നഗരസഭ കൗൺസിലർ എന്ന നിലയിൽ നാടിൻ്റെ വികസന കാര്യങ്ങളിലും ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ വ്യക്തിയായിരുന്നു.
ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു,കെ.കെ രമ എം.എൽ.എ എന്നിവർ അനുശോചിച്ചു.
Post a Comment