ക്വിറ്റ് ഇന്ത്യ ദിനത്തിന്റെ ഭാഗമായി വടകര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി യുടെ നേതൃത്വത്തിൽ ദേശീയോദ് ഗ്രഥന പ്രതിജ്ഞ എടുത്തു. മണ്ഡലം പ്രസിഡന്റ് വി കെ പ്രേമൻ ദേശീയോദ് ഗ്രഥന പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി. ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറി ടി വി സുധീർ കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. സതീശൻ കുരിയാടി, പുറന്തോടത്ത് സുകുമാരൻ, ബിജുൽ ആയാടത്തിൽ, കെ. പി. സുബൈർ, അജിത് പ്രസാദ് കുയ്യാലിൽ, സുരേഷ്.കെ പ്രതീശൻ.സി. വി, മോഹനൻ കുരിയാടി,കെ. രാധാകൃഷ്ണൻ, കൊറോത്ത് ബാബു, നടക്കൽ വിശ്വനാഥൻ, ടി. കെ. അസീസ്,യാജീവ്. ജി പ്രബിൻ പാക്കയിൽ, രാഹുൽ പുറങ്കര എന്നിവർ സംസാരിച്ചു.
Post a Comment