ഓൾ കെരള ഓട്ടോമൊബൈൽ എംപ്ലോയിസ് യൂണിയൻ ജില്ലാ കമ്മിറ്റി സമ്മേളനവും അനുമോദനവും സംഘടിപ്പിച്ചു


 
ഓൾ കെരള ഓട്ടോമൊബൈൽ എംപ്ലോയിസ് യൂണിയൻ ജില്ലാ കമ്മിറ്റി സമ്മേളനവും അനുമോദനവും സംഘടിപ്പിച്ചു.ഓൾ കേരള ഓട്ടോ മൊബൈൽ എംപ്ലോയിസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പാളയം ബാബു ഉത്ഘാടനം ചെയ്തു .സജീവ് ഒതയോത്ത് ബോധവൽക്കരണ ക്‌ളാസ് നടത്തി . ജില്ലാ സെക്രട്ടറി അശോകൻ സ്വാഗതം പറഞ്ഞു .ജില്ലാപ്രസിഡന്റ് രവീന്ദ്രൻ എൻ പി അധ്യക്ഷത വഹിച്ചു  വി വി ദാമോദരൻ ,എം കെ ദാമു ,കെ കെ രാമചന്ദ്രൻ , ബാബു മട്ടോൽ ,പി പി ബൈജു . എന്നാനിർ ആശംസ നേർന്നു.

Post a Comment

Previous Post Next Post

WB AD


 


 

LIVE