ചോറോട് കുടുംബശ്രീ കർക്കിടക ഫെസ്റ്റ്

 



ചോറോട് കുടുംബശ്രീ സിഡിഎസിന്റെയും ജിആർസി യുടെയും  ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർക്കിടക ഫെസ്റ്റ്  രാവിലെ  മണിക്ക് ചോറോട് ഗ്രാമപഞ്ചായത്ത് പരിസരത്ത് പഞ്ചായത്ത് പ്രസിഡണ്ട് വി പി ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശ്യാമള പൂവേരിയുടെ  അധ്യക്ഷതയിൽ  ചേർന്ന ചടങ്ങിന് സ്വാഗതം സിഡി എസ് ചെയർപേഴ്സൺ ശ്രീമതി അനിത കെ പറഞ്ഞു. ആശംസകൾ അർപ്പിച്ചു കൊണ്ട്  വൈസ് പ്രസിഡണ്ട്  ശ്രീമതി രേവതി പി വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ മധുസൂദനൻ കെ സെക്രട്ടറി നിഷ തയ്യിൽ, അസിസ്റ്റന്റ് സെക്രട്ടറി സുധീർ സംസാരിച്ചു. ചടങ്ങിന് നന്ദി  പറഞ്ഞത് കമ്മ്യൂണിറ്റി കൗൺസിലർ സഫിത.

Post a Comment

Previous Post Next Post

WB AD


 


 

LIVE