തൂണേരി : വല്ലൂർ ബാലകൃഷ്ണൻ അന്തരിച്ചു.



തൂണേരി : വല്ലൂർ ബാലകൃഷ്ണൻ (65 ) അന്തരിച്ചു.അച്ഛൻ:പരേതനായ കുഞ്ഞപ്പ കുറുപ്പ്.അമ്മ: പരേതയായ ശാരദ.
ഭാര്യ: ബാലാമണി (റിട്ട. അധ്യാപിക ഗവ: യു പി സ് കൂൾ പാറക്കടവ്)
മകൾ: ഭാവന. മരുമകൻ:
ലിതേഷ് (കല്ലേരി )
സഹോദരങ്ങൾ: വസന്ത (ചെന്നൈ) സുരേഷ് ബാബു (തൂണേരി ).


Post a Comment

Previous Post Next Post

WB AD


 


 

LIVE