അഴിയൂർ ഗ്രാമപഞ്ചായത്ത്‌ ഒന്നാം വാർഡിൽ വാർഡ് ഗ്രാമസഭ നടന്നു

 



അഴിയൂർ : 
ഹരിത സഭ സോഷ്യൽ ഓഡിറ്റ് അംഗം TCH ജലീൽ  "വലിച്ചെറിയൽ മുക്ത കേരള" ത്തിന്റെ ഭാഗമായി അഴിയൂർ ഗ്രാമപഞ്ചായത്തിലെ മാലിന്യ പരിപാലന പ്രവർത്തനങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് അവതരിപ്പിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ്   അംഗം  ആദർശ് റിപ്പോർട്ട്  അവതരിപ്പിച്ചു.വാർഡ് കൺവീനർ നവാസ് നെല്ലോളി സ്വാഗതവും ഗ്രാമസഭ കോഡിനേറ്റർ ഷീന നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

WB AD


 


 

LIVE