താഴാട്ട് സൂപ്പിയുടെ അനുസ്മരണ യോഗം നടന്നു

വടകര: സാമൂഹ്യ പൂരോഗതിയിൽ കലാകാരന്മാരുടെ പങ്ക് വളരെ വലുതാണന്ന് മുൻ എം.എൽ.എ. അഡ്വ: എം.കെ. പ്രേം നാഥ് അഭിപ്രായപ്പെട്ടു. മണിയൂരിലേയും, വടകരയിലേയും സാമൂഹ്യ പ്രവർത്തകനും , കലാകരനും, സോഷ്യലിസ്റ്റുമായ താഴാട്ട് സൂപ്പിയുടെ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 വടകര എം.പി. വിരേന്ദ്രകുമാർ സ്മാരക ഹാളിൽ വെച്ച് നടന്ന അനുസ്മരണ യോഗത്തിൽ പി.ബാലൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഇ.പി ദാമോദരൻ മാസ്റ്റർ, എടയത്ത് ശ്രീധരൻ ,കെ.കെ. കൃഷ്ണൻ, ആയടത്തിൽ രവീന്ദ്രൻ , സി. കുമാരൻ ,എം.ടി ബാലൻ, കെ.പ്രകാശൻ , പി.പി.രാജൽ ,വിനോദ് ചെറിയത്ത്, ടി.എൽ.കെ. ശരീന്ദ്രൻ , പ്രസാദ് വിലങ്ങിൽ, അഡ്വ: ലതിക ശ്രീനിവാസ്, പ്രബീഷ് ആദിയൂർ, കിരൺജിത്ത്, കായക്ക രാജൻ,. വനജ രാജേന്ദ്രൻ , ആർ.എം. ഗോപാലൻ, കെ.പി. വിനോദൻ എന്നിവർ സംസാരിച്ചു. എൻ.കെ. അജിത് കുമാർ സ്വാഗതവും, മലയിൽബാലകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.

Post a Comment

Previous Post Next Post

WB AD


 


 

LIVE