അഴിയൂർ കോറോത്ത് റോഡ്പാറപ്പറമ്പത്ത് മീത്തൽ ചന്ദ്രൻ അന്തരിച്ചു

അഴിയൂർ: കോറോത്ത് റോഡ്
പാറപ്പറമ്പത്ത് മീത്തൽ (മന്ദം കുന്നത്ത് )
ചന്ദ്രൻ (66) അന്തരിച്ചു. ഭാര്യ - രമണി
മക്കൾ - രജീഷ്, റീമ,
മരുമക്കൾ - സിദ്ധാർത്ഥൻ,ശ്രീജിഷ
സഹോദരങ്ങൾ - ശാന്ത,ചന്ദ്രി, സോമൻ, സുമ
വിനോദൻ, മനോജൻ
സംസ്കാരം നാളെ(25-08-2023) ന് രാവിലെ 10 മണിക്ക്

Post a Comment

Previous Post Next Post

WB AD


 


 

LIVE