ചോമ്പാല കല്ലാമലയിൽ പടിഞ്ഞാറേ പാനോളിക്കണ്ടിയിൽ താമസിക്കും എടത്തട്ട മാധവി അന്തരിച്ചു.



 ചോമ്പാല: കല്ലാമലയിൽ പടിഞ്ഞാറേ പാനോളിക്കണ്ടിയിൽ താമസിക്കും എടത്തട്ട മാധവി (85) അന്തരിച്ചു. പരേതനായ അച്ചുതന്റെ ഭാര്യയാണ്. മക്കൾ കമല , വനജ, ശിവദാസൻ , ജ്യോതി പ്രകാശ് മരുമക്കൾ ബാബു ( ഏറാമല ) രമേശൻ (പുതുപ്പണം ) ഗീത, മനീഷ

Post a Comment

Previous Post Next Post

WB AD


 


 

LIVE