കോഴിക്കോട് : സൗത്ത് ബീച്ച് റോഡിലെ
കേസെടുത്തു. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ
സ്ലാബിടാത്ത ഓടയിൽവീണ് 65 കാരന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണം നടത്തി 20 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജു നാഥ് ഉത്തരവിട്ടു. അഴീക്കോട് സ്വദേശി മൂസാ കോയക്കാണ് പരിക്കേറ്റത്. കേസ് സെപ്റ്റംബറിൽ പരിഗണിക്കും
Post a Comment