മാഹി റെയിൽവേ സ്റ്റേഷന് സമീപം അജ്ഞാതനെ മരണപ്പെട്ട നിലയിൽ കണ്ടെത്തി



 മാഹി റെയിൽവേ  സ്റ്റേഷന് സമീപം മധ്യവയസ്കനായ അജ്ഞാതനെ ഇന്ന് രാവിലെ മരണപ്പെട്ട നിലയിൽ കണ്ടെത്തി.ഉദ്ദേശം 50 വയസ്സ് പ്രായം മതിക്കും. പിങ്ക് കളർ ഷർട്ടും വൈറ്റ് കളൾ പാൻ്റുമാണ് വേഷം.  മൃതദേഹം ഇപ്പോൾ മാഹി ഹോസ്പിറ്റലിലാണ്  ഇദ്ദേഹത്തെക്കുറിച്ച്  എന്തെങ്കിലും വിവരം അറിയാവുന്നവർ ചോമ്പാല പോലീസുമായി ബന്ധപ്പെടുക.  0496 2504600, 9497927787

Post a Comment

Previous Post Next Post

WB AD


 


 

LIVE