നാദാപുരം മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപാരി ദിനം ആചരിച്ചു


നാദാപുരം മർച്ചേന്റസ് അസോസിയേഷൻ വ്യാപാരിദിനമായി വിവിധ പരിപാടികളോടെ ആചരിച്ചു .നാദാപുരം ടൗണിൽ KVVES ജില്ലാ വൈസ് പ്രസിഡന്റ് ഏരത് ഇക്ബാൽ പതാക ഉയർത്തി .തുടർന്ന് ടൗണിൽ മധുര പലഹാര വിതരണം നടത്തി .വിശ്രമ ജീവിതം നയിക്കുന്ന പഴയ കാല കച്ചവടക്കാരായ
cp മമ്മു ഹാജി (മുൻ KVVES യൂണിറ്റ് പ്രസിഡന്റ്.)
ചിറക്കൽ കുമാരൻ
ചിറക്കൽ കൃഷ്ണൻ
കോറോത്ത് അന്ത്രു മുസ്ല്യാർ
ദേവര കുഞ്ഞിഒണക്കൻ
വഴങ്ങോട്ട് അബ്ദുല്ല
അച്ചാറബത്ത് അബ്ദുല്ല
എന്നിവരെ വീടുകളിൽ ചെന്ന് ആദരിച്ചു .പരിപാടികൾക്ക് കണേക്കൽ അബ്ബാസ് ,TP ഇബ്രാഹിം ,സൈദ് കോറോത് ,ഹാരിസ് മാതോട്ടത്തിൽ ,ചന്ദ്രൻ ഐശ്വര്യ ,ബിജു ഹരിത ,സിദ്ധീഖ് കുപ്പേരി ,റഹീം കോറോത് ,ഹമീദ് പറമ്പത് ,എ വി പൂക്കോയ തങ്ങൾ എന്നിവർ നേതൃത്വo നൽകി

Post a Comment

Previous Post Next Post

WB AD


 


 

LIVE