ആറുമാസം പ്രായം തോന്നിക്കുന്ന കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി

തിരുവല്ലയ്ക്കടുത്ത് വളഞ്ഞവട്ടത്ത് ആറുമാസം പ്രായം തോന്നിക്കുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ വൈകിട്ട് ആറുമണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഒഴിഞ്ഞ പറമ്പിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം. പൊലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു. കുഞ്ഞിനെ തിരിച്ചറിഞ്ഞിട്ടില്ല.

Post a Comment

Previous Post Next Post

WB AD


 


 

LIVE