മണിപ്പൂർകലാപബാധിതർക്ക് ഐക്യദാർഡ്യം.



പാലയാട്; ഒ.എൻ.വി.സ്മാരക വായനശാല വനിതവേദിയുടെആഭിമുഖ്യത്തിൽ മണിപ്പൂരിൽനടക്കുന്ന വംശഹത്യക്കെതിരെയുംകുട്ടികൾക്കും സ്ത്രീകൾക്കും നേരെയുള്ള അതിക്രമങ്ങൾക്കെതിരെയുംപ്രകടനവും മെഴുകുതിരിതെളിയിച്ചുകൊണ്ട്ഐക്യദാർഡ്യവുംപ്രകടിപ്പിച്ചു.ലോകത്തെവിടെനടക്കുന്ന കലാപങ്ങളിലും, ഏറ്റവുംകൂടുതൽ ദുരിതമനുഭവിക്കേണ്ടിവരുന്നത് കുട്ടികളും സ്ത്രീകളുമാണ്.ഇന്ത്യൻബഹുസ്വരതക്ക് കോട്ടംതട്ടിയമണിപ്പൂരിലെവംശീയഹത്യയ്ക്ക് ഉത്തരവാദികളായവരെനിയമത്തിന് മുൻപിൽകൊണ്ടുവന്ന് മാതൃകപരമായശിക്ഷഉറപ്പുവരുത്താൻബന്ധപ്പെട്ടവർനടപടിസ്വീകരിക്കണം..പ്രതിഷേധപരിപാടിക്ക്ടി.സി.പ്രീത,കെ.പി.ശ്രീഷ്മ,കെ.പി.സിഷ,ജീജ,രാഖിവിനോദ് എന്നിവർ നേതൃത്വംനല്കി.

Post a Comment

Previous Post Next Post

WB AD


 


 

LIVE