ഓർക്കാട്ടേരി : ഗ്രോ വാസുവിന്റെ നിരുപാധികം വിട്ടയക്കണമെന്ന യുവകലാസഹിതി ഓർക്കാട്ടേരി മേഖല ആവശ്യപ്പെട്ടു. സാംസ്കാരിക കേരളത്തിന് അപമാനകാര്മാണെന്നും വിപ്ലവബോധമുള്ള ജനത ഇത് തള്ളികളയുമെന്നും യോഗം അഭിപ്രായപ്പെട്ടു.
മേഖല രൂപീകരണ സമ്മേളനം എം.സുനില്കുമാറിന്റ അധ്യക്ഷതയിൽ വടകര മണ്ഡലം സെക്രട്ടറി എൻ.പി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ.പി.രമേശൻ മുഖ്യ ഭാഷണം നടത്തി. ടി. പി.റഷീദ്,,എം എം രാജൻ,, ഹമീദ്, സി. പി.ബാബു എന്നിവർ സംസാരിച്ചു.
കെ.എം ഗംഗാധരൻ(പ്രസിഡണ്ട്)
സ്റ്റാലിൻ.പി(വൈസ് പ്രസിഡന്റ്)
ഒ.എം.അശോകൻ(സെക്രട്ടറി)
ഐ എം അശോകൻ(ജോ.സെക്രട്ടറി)
എം.സുനിൽകുമാർ(ഖജാൻജി)
എന്നിവർ ഉൾപ്പടെ 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് രൂപം നൽകി.
Post a Comment