വ്യാപാരി വ്യവസായി ഏകോപന സമിതി ആയഞ്ചേരി യൂണിറ്റ് അനധികൃത പച്ചക്കറി ചന്തക്കെതിരായി ധർണ നടത്തി

വ്യാപാരി വ്യവസായി ഏകോപന സമിതി ആയഞ്ചേരി യൂണിറ്റ് അനധികൃത പച്ചക്കറി ചന്തക്കെതിരായി ധർണ നടത്തി ആഴ്ചതോറും നടക്കുന്ന ചന്ത കച്ചവട മേഖലയെ വലിയ പ്രതിസന്ധിയിലാണ് ആക്കിയത് വലിയ വാടകയും അഡ്വാൻസും നികുതിയും തൊഴിലാളികളെ നിർത്തി നടത്തുന്ന കച്ചവടം അനുദിനം വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത് ബാങ്കിൽ നിന്ന് എടുത്ത ലോണ് പോലും തിരിച്ചടക്കാൻ കഴിയാതെ കൂലിയിനത്തിൽ ശമ്പളം പോലും കൊടുക്കാൻ കഴിയാതെ കോവിഡിന് ശേഷം വലിയ പ്രതിസന്ധിയാണ് ആയഞ്ചേരിയിലെ കച്ചവട മേഖല അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത് ഈ പ്രയാസത്തിന്റെ സമയത്താണ് വലിയ മുതലാളിമാരുടെ പിൻബലത്തിൽ കുറച്ചു തൊഴിലാളികളെ ഉണ്ടാക്കി അനധികൃത പച്ചക്കറി ചന്ത വഴിയോരങ്ങളിൽ സജീവമാകുന്നത് ഇതിനെതിരെയാണ് ആയഞ്ചേരി വ്യാപാരി വ്യവസായി ഏകോപന സമിതി ശക്തമായ സമര പോരാട്ടത്തിന് തുടക്കം കുറിക്കുന്നത് ആയഞ്ചേരിയിൽ നടന്നവ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ധർണ ജില്ലാ കമ്മിറ്റി അംഗവും യൂണിറ്റ് പ്രസിഡണ്ടുമായ മൻസൂർ എടവലത്ത് ഉദ്ഘാടനം ചെയ്തു യൂണിറ്റ് വൈസ് പ്രസിഡണ്ട് അനന്തൻ കമ്പനി ട്രേഡേഴ്സ് അധ്യക്ഷത വഹിച്ചു എൻ കെ സത്യൻ യൂണിറ്റ് സെക്രട്ടറി ചന്ദ്രൻ ചൈത്രം മറ്റ് എക്സിക്യൂട്ടീവ് മെമ്പർമാരും കച്ചവടക്കാരും പങ്കെടുത്തു

Post a Comment

Previous Post Next Post

WB AD


 


 

LIVE