കായംകുളത്ത് കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിനി കുളത്തില്‍ മരിച്ചനിലയില്‍

 



ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മുണ്ടുകോട് സ്വദേശിനി അന്നപൂര്‍ണ(14)യെയാണ് അതിര്‍ത്തിചിറയില്‍ മരിച്ചനിലയില്‍ കണ്ടത്. ഞായറാഴ്ച വൈകിട്ട് മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടക്കുന്നതിനിടെയാണ് തിങ്കളാഴ്ച രാവിലെ കുളത്തില്‍നിന്ന് മൃതദേഹം കണ്ടെടുത്തത്.

Post a Comment

Previous Post Next Post

WB AD


 


 

LIVE