യുഡിഎഫും കോൺഗ്രസും വിശ്വാസികൾക്കൊപ്പം; ഷംസീർ പ്രസ്താവന പിൻവലിക്കണമെന്ന് രമേശ് ചെന്നിത്തല

 


സ്പീക്കർ എഎൻ ഷംസീറിനെ വിമർശിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫും കോൺഗ്രസും വിശ്വാസികൾക്കൊപ്പമാണ്. ഷംസീർ പ്രസ്താവന പിൻവലിക്കണം. സ്പീക്കർ സ്ഥാനത്തിരിക്കുന്ന വ്യക്തി ഒരു മത വികാരങ്ങളെയും വൃണപ്പെടുത്തരുത് എന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.


 

ഷംസീറിന്റെ അനാവശ്യ പ്രസ്താവന വലിയ വിവാദമുണ്ടാക്കി. സ്പീക്കർ സ്ഥാനത്തിരിക്കുന്ന വ്യക്തി ഒരു മതവികാരങ്ങളെയും വ്രണപ്പെടുത്തരുത്. യുഡിഎഫും കോൺഗ്രസും വിശ്വാസികൾക്കൊപ്പമാണ്. വിശ്വാസങ്ങളെ ഹനിക്കുന്ന ഒരു സമീപനവും ആരുടെയും ഭാഗത്തു നിന്നുമുണ്ടാകരുത്. എല്ലാം മതങ്ങളിലും വിശ്വാസവും മിത്തും തമ്മിൽ യോജിക്കില്ല. ഷംസീർ പ്രസ്താവന പിൻവലിക്കണമെന്നും ചെന്നിത്തല

Post a Comment

Previous Post Next Post

WB AD


 


 

LIVE