ശാന്ത ടീച്ചർക്ക് നാട് വിട നൽകി

കോട്ടപ്പളളി : തിരുവള്ളൂർ പഞ്ചായത്ത്‌ മുൻ പ്രസിഡണ്ടും സിപി എം നേതാവുമായിരുന്ന ടി കെ ശാന്തടീച്ചറുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.ജനപ്രതിനിധികൾ, വിവിധ പാർട്ടി നേതാക്കൾ ഉൾപ്പെടെ നൂറ് കണക്കിനാളുകൾ അന്ത്യാ ഞ് ജലി അർപ്പിച്ചു. കോട്ടപ്പള്ളിയിൽ മൗന ജാഥയും അനുശോചന യോഗവും നടന്നു.
  
തിരുവള്ളൂർ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സബിത മണക്കുനി അധ്യക്ഷത വഹിച്ചു. എമോഹൻ മാസ്റ്റർ,
ആർ കെ ചന്ദ്രൻ ,
സി ഭാസ്കരൻ മാസ്റ്റർ,അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ മാസ്റ്റർ, പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ എഫ് എം മുനീർ, പഞ്ചായത്ത്‌ മെമ്പർ മാരായ ടി വി സഫീറ, ഗോപീനാരായണൻ, ഹംസ വായേരി, പി പി രാജൻ, ബവിത്ത് മലോൽ,വടകര സഹകരണ ആശുപത്രി പ്രസിഡന്റ്‌ ആർ ഗോപാലൻ,എം നാരായണൻ മാസ്റ്റർ, കെ പുഷ്‌പജ,പി കെ ശ്രീധരൻ മാസ്റ്റർ,എം സി പ്രേമചന്ദ്രൻ, ജഹാംഗീർ എടക്കണ്ടി ,പുതുക്കൂടി ചന്ദ്രൻ,ശ്രീജിത്ത്‌ വള്ളിൽ,കെ നാരായണൻ മാസ്റ്റർ,കെ കെ മോഹനൻ,മുഹമ്മദ്‌ അലി പിലാച്ചേരി,ബാബു നാരാകുന്നത് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

WB AD


 


 

LIVE