വരിക്കോളി.:വരിക്കോളിയിലെ പൊന്നങ്കോട്ട് താഴക്കുനിയിൽ കുഞ്ഞിരാമ കുറുപ്പ് അന്തരിച്ചു




വരിക്കോളി.:വരിക്കോളിയിലെ പൊന്നങ്കോട്ട് താഴക്കുനിയിൽ കുഞ്ഞിരാമ കുറുപ്പ് (73)( ചക്കോലക്കണ്ടിയിൽ, നരിക്കൂട്ടുംചാൽ ) അന്തരിച്ചു.ഭാര്യ..ബാലിയിൽ കാർത്യായനിയമ്മ മക്കൾ :ജിനേഷ്,ജിതേഷ്
സഹോദരങ്ങൾ: നാണു കുറുപ്പ്,ലക്ഷ്മി അമ്മ, പാർവതി അമ്മ, പരേതനായ നാരായണക്കുറുപ്പ്. സഞ്ചയനം വെള്ളിയാഴ്ച വരിക്കോളിയിലെ വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post

WB AD


 


 

LIVE