ഹൃദ്വിക ചികിത്സ സഹായ ഫണ്ട് കൈമാറി.

ഗുരുതരമായ കരൾ രോഗം ബാധിച്ച വില്ല്യാപ്പള്ളിയിലെ ഹൃദ്വികയുടെ ചികിത്സാ ചിലവിലേക്കായ് തണ്ണീർ പന്തൽ വിലാത പുരം മേഖലകമ്മിറ്റി പിരിച്ച 331000 രുപയുടെ ചെക്ക് കൈമാറി. പുറമേരി ഗ്രാമപഞ്ചായത്ത് അംഗം സീന. ടി.പി. അധ്യക്ഷത വഹിച്ച ചടങ്ങിൽ ആയഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് കാട്ടിൽ മൊയ്തു മാസ്റ്റർ ചികിത്സ സഹായ കമ്മിറ്റി ചെയർമാൻ സുബൈർ വി.കെ ക്ക് ചെക്ക് കൈമാറി ചടങ്ങിൽ ബാലൻ അടുവാട്ടിൽ, ബാബു പാറമ്മേൽ , പി.അബ്ദുള്ള മാസ്റ്റർ, E.T രജീഷ്, കെ.എം ബാബു .കെ.മോഹനൻ , ടി.എം രാജൻ . ശ്രീജി ലാൽ കെ.കെ. കെ.വി രവി തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

WB AD


 


 

LIVE