കോഴിക്കോട് റോഡ് മുറിച്ചു കടക്കുന്നതിനിടെ ലോറി ഇടിച്ച് ഗുരുതര പരിക്കേറ്റ വീട്ടമ്മ മരിച്ചു

കോഴിക്കോട് റോഡ് മുറിച്ചു കടക്കുന്നതിനിടെ ലോറി ഇടിച്ച് ഗുരുതര പരിക്കേറ്റ വീട്ടമ്മ മരിച്ചു, കരുവൻതിരുത്തി തേക്കെത്തല കിഴക്കേ പീടിയേക്കൽ മൊയ്തീൻകുട്ടിയുടെ ഭാര്യ ഹഫ്സത്താണ് മരിച്ചത്. ഫറോക്കിൽ കഴിഞ്ഞ വെള്ളിയാഴ്ച റോഡ് മുറിച്ചു കടക്കുന്നതിനിടെ ലോറി ഇടിച്ചാണ് അപകടത്തിൽപ്പെട്ടത് പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു

(മക്കൾ :മുഹമ്മദ് റഫീഖ്, റ റാഷിദ മരുമക്കൾ : സമീ കൊട്ടപ്പുറം,നവാസ് പെരുന്തൊടിപ്പാടം,അനസ് പെരുമുഖം) ഹനീഫ നീലാട്ടിയിൽ സ്രാങ്ക് പടി ,അബ്ദുൽ ഗഫൂർ, അബ്ദുൽ മജീദ്,സൗദാബി, റസിയ, റജുല എന്നിവർ സഹോദരങ്ങളാണ്..

Post a Comment

Previous Post Next Post

WB AD


 


 

LIVE