ദേശീയ വ്യാപാരി ദിനത്തോടനുബന്ധിച്ച് കല്ലാമല യുപിസ്കൂൾ മുൻ മാനേജർ ശ്രീമതി പി എ ജാനകി അമ്മയെ മോമെന്റോ നൽകി ആദരിച്ചു.



അഴിയൂർ :  ദേശീയ വ്യാപാരി ദിനത്തോടനുബന്ധിച്ച് അഴിയൂർ പഞ്ചായത്ത് മർച്ചൻസ്  അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കല്ലാമല യുപിസ്കൂൾ മുൻ മാനേജർ ശ്രീമതി പി എ ജാനകി അമ്മയെ മോമെന്റോ നൽകി ആദരിച്ചു. അസോസിയേഷൻ പ്രസിഡണ്ട് ശ്രീ പി കെ രാമചന്ദ്രൻ, കേരളവ്യാപാരി വ്യവസായി ഏകോപന സമിതി വടകര മണ്ഡലം സെക്രട്ടറി ഹരീഷ് ജയരാജ്, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സാലിം പുനത്തിൽ,കുഞ്ഞിപ്പള്ളി യൂണിറ്റ് പ്രസിഡണ്ട് കെ എ സുരേന്ദ്രൻ, രാജേന്ദ്രൻ അനുപമ, ബാബു ഹരിപ്രസാദ്, മോഹൻദാസ്, അരവിന്ദൻ  എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

WB AD


 


 

LIVE