ഓർക്കാട്ടേരിയിൽ എം. ഡി. എം. എ. യുമായി യുവാവ് അറസ്റ്റിൽ

 എം. ഡി. എം. എ. യുമായി യുവാവിനെ എടച്ചേരി പോലീസ് അറസ്റ്റ് ചെയ്തു .ഏറാമല സ്വദേശി ഉഷസിൽ റാനിഷിനെ (32)യാണ് പോലീസ് അറസ്റ്റ് ചെയ്തത് .പോലീസ് പെട്രോളിങ്ങിനിടയിൽ റാനിഷിന്റെ കാർ പരിശോധിച്ചപ്പോഴാണ് മൂന്നര ഗ്രാം എം. ഡി. എം. എ കണ്ടെത്തിയത് .നേരത്തെ മയക്ക് മരുന്ന് കേസിൽ റാനിഷ് പിടിയിലായിരുന്നു. .എസ്. ഐ. ആൻഫി റസലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Post a Comment

Previous Post Next Post

WB AD


 


 

LIVE