Home വടകര MUM VHS സ്കൂളിലേക്ക് ഗണിത അധ്യാപികയെ ആവശ്യമുണ്ട് NEWS DESK August 24, 2023 0 വടകര MUM VHS സ്കൂളിലേക്ക് ദിവസവേതനം അടിസ്ഥാനത്തിൽ ഹൈസ്കൂൾ അധ്യാപിക (ഗണിതം) യെ ആവശ്യമുണ്ട്. മതിയായ യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഹെഡ്മാസ്റ്ററെ ബന്ധപ്പെടേണ്ടതാണ്.
Post a Comment