കല്ലാച്ചി ഓർക്കട്ടറി വീട്ടിൽ Rtr സുബൈദർ മേജർ ഒ. വി രാമദാസൻ നിര്യാതനായി.

കല്ലാച്ചി ഓർക്കട്ടറി വീട്ടിൽ Rtr സുബൈദർ മേജർ ഒ. വി രാമദാസൻ (73) നിര്യാതനായി.ഭാര്യ സതി ദാസൻ, മക്കൾ ജിഷ റാണി, ജിജാ റാണി, മരുമക്കൾ അനിൽ കുമാർ (ഓർക്കാട്ടേരി ) ഹരീഷ് (കല്ലാച്ചി), സഹോദരങ്ങൾ പദ്മനാഭൻ, സുശീല, സീത , രാധ, പരേതയായ ശാന്ത സഞ്ചയനം തിങ്കളാഴ്ച.

Post a Comment

Previous Post Next Post

WB AD


 


 

LIVE