ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനിയെ സ്വകാര്യബസ്സില്‍വെച്ച് പീഡിപ്പിച്ച കണ്ടക്ടര്‍ അറസ്റ്റില്‍. മണ്ണഞ്ചേരി പഞ്ചായത്ത് 17-ാം വാര്‍ഡ് മറ്റത്തില്‍ വീട്ടില്‍ നിയാസിനെ (28)യാണ് ആലപ്പുഴ നോര്‍ത്ത് പോലീസ് പിടികൂടിയത്.പലതവണ ബസ്സില്‍വെച്ച് ലൈംഗികാതിക്രമം നടത്തുകയും വിവരം പുറത്തുപറയരുതെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.
ബസ്സില്‍ വിദ്യാര്‍ഥിനിക്ക് നേരേ പലതവണ ലൈംഗികാതിക്രമം; കണ്ടക്ടര്‍ അറസ്റ്റില്‍
NEWS DESK
0
Post a Comment