KSSPU ചോറോട് യൂണിറ്റ് സമ്മേളനം
മെഡിസപ് ഇൻഷുറൻസ് പദ്ധതിയിൽ എം പാനൽ ചെയ്യപ്പെട്ട എല്ലാ ആശുപത്രിയിലും എല്ലാ അസുഖങ്ങൾക്കുമുള്ള ചികിത്സാ സൗകര്യം ഉൾപ്പെടുത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും, 2019 ജൂലൈ 1 ന്റെ പെൻഷൻ പരിഷ്കരണത്തിന്റെ ഭാഗമായി ലഭിക്കാനുള്ള 2 ഗഡു പെൻഷൻ പരിഷ്കരണ കുടിശിക ഈ സാമ്പത്തിക വർഷം തന്നെ അനുവദിക്കണമെന്നും
KSSPU ചോറോട് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനംവടകര ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്തോഷ്‌കുമാർ ഉത്ഘാടനം ചെയ്തു. കെ സരോജിനി അധ്യക്ഷത വഹിച്ചു. വി പി. സുരേന്ദ്രൻ മാസ്റ്റർ,സി പ്രകാശൻ. ഐ കെ കുഞ്ഞിക്കണ്ണൻ. വി സി നാരായണൻ മാസ്റ്റർ പി. കെ നാരായണൻ പി. കെ സതീശൻ, വി പി രമേശൻ, ടി വി. ബാലൻ മാസ്റ്റർ. പി വത്സരാജൻ മഠത്തിൽ വിനോദൻ ര എന്നിവർ സംസാരിച്ചു. ഭാരവാഹികൾ കെ സരോജിനി പ്രസിഡന്റ്. സി പ്രകാശൻ സെക്രട്ടറി. മഠത്തിൽ വിനോദൻ ഗജാൻജി
Post a Comment