സി.കെ. ഗോവിന്ദൻ നായർ അനുസ്മരണം നടത്തി

 



വടകര ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിമുൻ കെ.പി.സി.സി. പ്രസിഡണ്ട് സി.കെ. ഗോവിന്ദൻ നായർ അനുസ്മരണം നടത്തി. യു.ഡി.എഫ് ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് സതീശൻ കുരിയാടി അദ്ധക്ഷതവഹിച്ചു. DCC സിക്രട്ടറിമാരായ കാവിൽ രാധാകൃഷ്ണൻ.കെ.പി. കരുണൻ' മണ്ഡലം പ്രസിഡണ്ട്മാരായ അഡ്വ പി.ടി.കെ. നജ്മൽ, സുധീഷ് വള്ളിൽ, യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് സി. നിജിൻപുറന്തോടത്ത് സുകുമാരൻ Ps. രൻജിത്ത് ശരിധരൻ പുറങ്കര പി.പി. കമറുദ്ദീൻ രതീശൻ പാക്കയിൽ സഫയർ പി. രാഹുൽദാസ് ബിജുൽആയടത്തിൽ സുനിൽകുമാർ. എം. നജീബ് താഴെ അങ്ങാടി, എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post

WB AD


 


 

LIVE