ലഹരി വിരുദ്ധ ദിനം ആചരിച്ചു.


ഓർക്കാട്ടേരി: ഓർക്കാട്ടേരി എൽ പി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും പാനൂർ എ എസ് ഐ കെ സുനിൽകുമാർ നിർവഹിച്ചു.പോലീസ് ഓഫീസർ  ഷാജു പട്ടറത്ത് കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു.സാമൂഹ്യ പ്രവർത്തകൻ ശിവദാസ് കുനിയിൽ ആശംസ അർപ്പിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് കെ ബീന ടീച്ചർ അധ്യക്ഷയായി. സുമാനന്ദിനി ടീച്ചർ നന്ദി അർപ്പിച്ച് സംസാരിച്ചു.

Post a Comment

Previous Post Next Post

WB AD


 


 

LIVE