ലഹരിക്കെതിരെ "ഫ്ലാഷ് മോബുമായി ചെട്ട്യാത്ത് യു.പി. സ്കൂളിലെ "വിദ്യാർത്ഥികൾ

ലഹരിക്കെതിരെ "ഫ്ലാഷ് മോബുമായി ചെട്ട്യാത്ത് യു.പി. സ്കൂളിലെ "വിദ്യാർത്ഥികൾ
വടകര: ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച്, പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് ചെട്ട്യാത്ത് യു.പി സ്കൂളിലെ വിദ്യാർഥികൾ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. പുതുപ്പണംഅരവിന്ദ് ഘോഷ് റോഡ് പരിസരം; വടകര പുതിയ ബസ് സ്റ്റാൻ്റ് പരിസരം എന്നിവിടങ്ങിലായി നടന്ന ഫ്ലാഷ് മോബ് പ്രധാനാധ്യാപിക കെ. അപർണ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി സുധീഷ്. സി; ശരത്ത്: ഉല്ലാസ്: നവാസ് ; ശ്രീജ ; ആ ഷിം ; ഗോകുൽ; സായൂജ് ; അക്ഷയ്രാജ് ; ശ്രുതി ശ്രുതിഷഎന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജൂൺ 26 ൻ്റെ ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായിസാമൂഹ്യ ശാസ്ത്രക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തിയ ഫ്ലാഷ് മോബ് അജന്യ; ദേവനന്ദ എന്നിവരാണ് രൂപകല്പനം ചെയ്തത്.

Post a Comment

Previous Post Next Post

WB AD


 


 

LIVE