കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു*

2024 ജൂലൈ 20ന് നാദാപുരം ഓത്തി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ 38 - സമ്മേളനത്തിന്റെ വിജയത്തിനായി നാദാപുരം ഇരട്ടി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സ്വാഗതസംഘം രൂപീകരണയോഗം ശ്രീമതി കെ പി വനജ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഉദ്ഘാടനം ചെയ്തു.ജില്ലാ ട്രഷറർ ശ്രീ പിടി സജിത്ത് സ്വാഗതംപറഞ്ഞ യോഗത്തിൽ ജില്ലാ പ്രസിഡൻറ് ശ്രീ ഷനോജ് എം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുഖിഷ് പി ,കേരള പോലീസ് ഓഫീസേർസ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡണ്ട് എസ് ഐ സുനിൽകുമാർ കെ, KPA സംസ്ഥാന നിർവാഹക സമിതി അംഗം സുധീഷ് കെ, ജില്ലാകമ്മിറ്റി അംഗം ബിജു എ എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post

WB AD


 


 

LIVE